ദിലീപ്ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ 2025-2027 ദേശിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

  • Home-FINAL
  • Business & Strategy
  • ദിലീപ്ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ 2025-2027 ദേശിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ദിലീപ്ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ 2025-2027 ദേശിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


ദിലീപ്ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ 2025-2027 ദേശിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ദിലീപ് ഫാൻസ്‌ ചെയർമാൻ റിയാസിന്റെ അനുമതിയോടെയാണ് വിപൂലീകരിച്ചത്.

 


കമ്മിറ്റി ഭാരവാഹികൾ
രക്ഷാധികാരികൾ
സാദത്ത്‌
ആൽബിൻ

പ്രസിഡന്റ്
റസാഖ് ബാബു വല്ലപ്പുഴ
വൈസ് പ്രെസിഡന്റ്മാർ
രഞ്ജിത്ത് കുരുവിള
പ്രജിത്ത്‌ ‌ പ്രേമൻ

സെക്രട്ടറി
പ്രശോബ് ധർമ്മൻ
ജോയിന്റ് സെക്രട്ടറിമാർ
കാർലോ
മിർഷാഹിൻ

ട്രഷറർ
ഷമീർ അലി

സോഷ്യൽ മീഡിയ കോർഡിനേറ്റർ
ഷംസീർ

മെമ്പർഷിപ്പ് കൺവീനർമാർ
ജയൻ ജോർജ്
ഷാഫി വയനാട്

സ്പോർടവിങ് കൺവീനർ
രഘു രാമകൃഷ്ണൻ

ആർട്സ് & എന്റർടൈൻമെന്റ് സെക്രട്ടറിമാർ
ഹിജാസ് , മൻസൂർ

എക്സിക്യൂട്ടീവ് മെമ്പർമാർ
ഷഫീർ , ലിജോയ് , വിഷ്ണു ,ഡെയ്ൽ ജോസ് ,സുബിത്ത് എന്നിവരാണ് ദിലീപ്ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ 2025-2027 ദേശിയ കമ്മിറ്റി ഭാരവാഹികൾ.

Leave A Comment