കുവൈത്തിൽ റിഗ്ഗ ഏരിയയിൽ ഫ്ലാറ്റിൽ തീപിടുത്തം; 5 മരണം

  • Home-FINAL
  • Business & Strategy
  • കുവൈത്തിൽ റിഗ്ഗ ഏരിയയിൽ ഫ്ലാറ്റിൽ തീപിടുത്തം; 5 മരണം

കുവൈത്തിൽ റിഗ്ഗ ഏരിയയിൽ ഫ്ലാറ്റിൽ തീപിടുത്തം; 5 മരണം


കുവൈത്ത് റിഗ്ഗ ഏരിയയിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ ചിലർക്കു സംഭവസ്ഥലത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ നൽകുകയും മറ്റ് ആളുകളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Leave A Comment