എംഎം ടീം കുടുംബാംഗങ്ങളുടെ ഇടപെടലിൽ തൃശൂർ സ്വദേശി നാടണഞ്ഞുmmt

  • Home-FINAL
  • Business & Strategy
  • എംഎം ടീം കുടുംബാംഗങ്ങളുടെ ഇടപെടലിൽ തൃശൂർ സ്വദേശി നാടണഞ്ഞുmmt

എംഎം ടീം കുടുംബാംഗങ്ങളുടെ ഇടപെടലിൽ തൃശൂർ സ്വദേശി നാടണഞ്ഞുmmt


ദീർഘകാല ബഹ്റൈൻ പ്രവാസിയും തൃശൂർ സ്വദേശിയുമായ സഹോദരനെ വൃക്കരോഗത്തെ തുടർന്ന് തുടർചികിൽസയ്ക്കായി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുവാൻ എംഎം ടീം നെ സമീപിക്കുകയും ,തുടർന്ന് ടീം എക്സിക്യൂട്ടീവ് അംഗങ്ങൾ നേരിട്ടെത്തി സാഹചര്യം മനസ്സിലാക്കി എയർ ടിക്കറ്റും, വിസ കാലാവധി കഴിഞ്ഞതിന്റെ ഫൈനും അടച്ച് ഒപ്പം തുടർ ചികിത്സയ്ക്കുള്ള സഹായ നിധിയും കൈമാറി യാത്രയാക്കി. ആരുമില്ലാത്തവരായി ആരും ഉണ്ടാകരുത് ഇന്ന് ആപ്തവാക്യവുമായി ബഹ്‌റൈനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നഎംഎം ടീംനു വേണ്ടി കൈ കോർത്ത എല്ലാ സൽമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Leave A Comment