അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ മീഡിയ സിറ്റി

  • Home-FINAL
  • Business & Strategy
  • അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ മീഡിയ സിറ്റി

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ മീഡിയ സിറ്റി


അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ മീഡിയ സിറ്റി.അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണ് 241 പേർ മരിച്ച വാർത്ത ഞെട്ടിപ്പിക്കുന്നതെന്നും ദൃശ്യങ്ങൾ ഹൃദയഭേദകമെന്നും ,അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ബിഎംസി കുടുംബാംഗങ്ങൾ എന്നിവർ അറിയിച്ചു

Leave A Comment