ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സാംസ്കാരിക ഉത്സവം ദിശ-2025 ഗ്രാൻഡ് ഫിനാലെക്ക് 2025 ജൂൺ 13 വെള്ളിയാഴ്ച്ച വൈകുന്നേരം 3.30 മുതൽ അദ്‌ലിയ ബാംഗ് സാങ് തായ് റസ്റ്റോറന്റ് ഹാളിൽവച്ച് നടക്കും.പ്രോഗ്രാമിൽ പങ്കെടുക്കാനായി എത്തിയ രശ്മി സതീഷിനെ ബഹ്‌റൈൻ പ്രതിഭ നേതാക്കൾ എയർപോർട്ടിൽ സ്വീകരിച്ചു.
- June 13, 2025
- BMC News Desk

