ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സഹായം കൈമാറി

ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സഹായം കൈമാറി


ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) യുടെ കുടുംബാംഗത്തിന് നാട്ടിൽ അത്യാവശ്യമായ ചികിത്സക്കായി ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സഹായം കൈമാറി.ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സമാഹരിച്ച 2.5 ലക്ഷം രൂപ ചെയർമാൻ കെ. ടി. സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി. ജെ. ഗിരീഷ് എന്നിവർ ബിഡികെ സംസ്ഥാന ട്രെഷറർ ജിനു ജോസഫിനാണ് കൈമാറിയത്. പ്രസ്തുത ഉദ്യമത്തിൽ പങ്കാളികളായവർക്ക് ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

Leave A Comment