പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി മൈ ഗവ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം.
ബഹ്റൈനിലെ യുഎസ് നാവിക ബേസിൽ ഇറാൻ മിസൈൽ ഭീഷണി ഉയർത്തിയതിന്റെ പശ്ചാത്തലത്തിൽ,ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും iGAയും പൊതുജനങ്ങളെ സുരക്ഷിതരാക്കുന്നതായി ചെയ്യുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിച്ചു
നിർദ്ദേശങ്ങൾ
: MyGov ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുക
* ✅ അടിയന്തര അലേർട്ടുകൾ (സൈറണുകൾ, മുന്നറിയിപ്പുകൾ അല്ലെങ്കിൽ സുരക്ഷാ നിർദ്ദേശങ്ങൾ പോലുള്ളവ) പ്രവർത്തനക്ഷമമാക്കുക.രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ആണ് നടപടി

