Business & Strategy June 23, 2025 BMC News Desk ഹൃദയാഘാതത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. Previous Post ആര്യാടൻ ഷൗക്കത്ത് വിജയിച്ചു;11432 ഭൂരിപക്ഷം;ഇനി നിലമ്പൂർ ഷൗക്കത്ത് നയിക്കും Next Post ഇറാനിൽ നിന്ന് 1,700 ലധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചു