ബഹ്‌റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും സജീവമായി നിൽക്കുന്ന കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ

(KNBA)ആഭിമുഖ്യത്തിൽ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് 27/06/2025 വെള്ളിയാഴ്ച 7.30 മുതൽ ഉച്ചക്ക് 2 മണി വരെ റാഫ്‌കോ കമ്പനിയുടെ സിത്ര ലേബർ ക്യാമ്പിൽ വെച്ച് തൊഴിലാളികൾക്കായ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്യാമ്പിൽ knba ചെയർമാൻ രഞ്ജിത്ത് കുരുവിള, knba രക്ഷധികാരി മോബി കുരിയക്കോസ്,knba പ്രസിഡന്റ് അനിൽ P G,knba സെക്രട്ടറി ഷിജോ തോമസ്,knba ട്രഷറി ഡെൽഫിൻ കൂടാതെ KNBA മെമ്പേഴ്സും പങ്കെടുക്കുമെന്നും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ഷിജോ തോമസ് അറിയിച്ചു.Cont no :66623662,32293242,33371095,37345011

