സാന്ത്വനം ദുബായ് ഇന്റർനാഷണൽ യോഗ ദിനം ആചരിച്ചു

  • Home-FINAL
  • Business & Strategy
  • സാന്ത്വനം ദുബായ് ഇന്റർനാഷണൽ യോഗ ദിനം ആചരിച്ചു

സാന്ത്വനം ദുബായ് ഇന്റർനാഷണൽ യോഗ ദിനം ആചരിച്ചു


ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബായ് ഇന്റർനാഷണൽ യോഗ ദിനം ആചരിച്ചു.യോഗ ദിനത്തോടനുബന്ധിച്ച് ദുബായിൽ നടന്ന യോഗ ക്ലാസ് സാന്ത്വനം ചെയർമാൻ അജിത് കുര്യൻ ഉദ്ഘാടനം ചെയ്തു.

പ്രസ്തുത യോഗാചരണത്തിൽ സാന്ത്വനം മാനേജിങ് കമ്മറ്റി അംഗങ്ങൾ സാന്ത്വനം കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.

Leave A Comment