പശ്ചിമേഷ്യയിൽ സംഘർഷം അവസാനി ച്ചതോടെ ബഹ്റൈനിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് . രാജ്യത്തെ റോഡുകൾ, ഷോപ്പിംഗ് മാളുകൾ, പൊതു സൗകര്യങ്ങൾ എന്നിവയുടെ ഉപയോഗം സാധാരണ നിലയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. . രാജ്യത്തെയും ജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികളിൽ ജനങ്ങൾ സഹകരിച്ചതിൽ നന്ദി അറിയിക്കുന്നു എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു

