ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ


ഇറാനും ഇസ്രായേലും തമ്മിലുള്ള സമഗ്രമായ വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു, യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതിനുമുള്ള തീരുമാനമാണിതെന്നും ബഹ്‌റൈൻ വ്യക്തമാക്കി. സമാധാനപരമായ മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും.സംഘർഷം ലഘൂകരിക്കുന്നതിനുള്ള ബഹ്‌റൈന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

Leave A Comment