“ഈശോ എൻ നാഥൻ” എന്ന ക്രിസ്തീയ ഭക്തി ഗാനം ജൂലൈ 4 ന് റിലീസ് ചെയ്യും

  • Home-FINAL
  • Business & Strategy
  • “ഈശോ എൻ നാഥൻ” എന്ന ക്രിസ്തീയ ഭക്തി ഗാനം ജൂലൈ 4 ന് റിലീസ് ചെയ്യും

“ഈശോ എൻ നാഥൻ” എന്ന ക്രിസ്തീയ ഭക്തി ഗാനം ജൂലൈ 4 ന് റിലീസ് ചെയ്യും


N&N പ്രൊഡക്ഷന്റെ ബാനറിൽ ബോബി പുളിമൂട്ടിൽ എഴുതി ഈണം പകർന്ന “ഈശോ എൻ നാഥൻ” എന്ന ക്രിസ്തീയ ഭക്തി ഗാനം ജൂലൈ 4 ന് arike-achayansworld എന്ന യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.ബോബി പുളിമൂട്ടിലും എബ്രഹാം കുരുവിളയും ചേർന്നാണ് ഭക്തിഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ബിനു വർഗീസ്, റെക്കോർഡിങ് ചെയ്തിരിക്കുന്നത് ഗൗരി ഡിജിറ്റൽ സ്റ്റുഡിയോ ബഹ്‌റൈൻ ആണ് . ഈ ഗാനത്തിന് ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായി ഈശോ എൻ നാഥൻ ടീം അറിയിച്ചു.

Leave A Comment