കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളി മരിച്ചു

  • Home-FINAL
  • Business
  • കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളി മരിച്ചു

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളി മരിച്ചു

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളി മരിച്ചു

കൊച്ചി: പരിശീലന പറക്കലിനിടെ കാനഡയിൽ വിമാന അപകടത്തിൽ മലയാളി മരിച്ചു. തൃപ്പുണിത്തുറ സ്വദേശിയായ ശ്രീഹരി സുകേഷാണ് മരിച്ചത്. വിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ചൊവ്വാഴ്ചയായിരുന്നു അപകടമെങ്കിലും ബന്ധുക്കൾക്ക് വിവരം ലഭിച്ചത് ഇന്നലെയാണ്.

Leave A Comment