സർക്കാർ വീണ്ടും തോറ്റു, കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവ് നിലനിൽക്കും

  • Home-FINAL
  • Kerala
  • സർക്കാർ വീണ്ടും തോറ്റു, കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവ് നിലനിൽക്കും

സർക്കാർ വീണ്ടും തോറ്റു, കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവ് നിലനിൽക്കും


കൊച്ചി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവ് നിലനിൽക്കുമെന്ന് ഹൈക്കോടതി. സർക്കാരിന്റെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ വലിയ തിരിച്ചടിയാണ് സർക്കാരിനുണ്ടായത്.

 

Leave A Comment