തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥി 16-ാം നിലയില്‍ നിന്ന് ചാടി മരിച്ചു;ശ്രീകാര്യം സ്വദേശിയായ വിദ്യാര്‍ഥിയാണ് മരിച്ചത്

  • Home-FINAL
  • Business & Strategy
  • തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥി 16-ാം നിലയില്‍ നിന്ന് ചാടി മരിച്ചു;ശ്രീകാര്യം സ്വദേശിയായ വിദ്യാര്‍ഥിയാണ് മരിച്ചത്

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥി 16-ാം നിലയില്‍ നിന്ന് ചാടി മരിച്ചു;ശ്രീകാര്യം സ്വദേശിയായ വിദ്യാര്‍ഥിയാണ് മരിച്ചത്


തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ വിദ്യാര്‍ഥി ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ചു. ശ്രീകാര്യം സ്വദേശിയായ പ്രണവാണ് മരിച്ചത്.കഴക്കൂട്ടത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് 14 വയസുകാരനായ പ്രണവ്. പ്രണവിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് പ്രണവ് എടുത്ത് ചാടിയത്. 16-ാമത്തെ നിലയില്‍ നിന്നാണ് പ്രണവ് ചാടിയത്. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കുട്ടിയുടേത് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave A Comment