സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയുമായി സഹകരിച്ചു കൊണ്ട് കായംകുളം പ്രവാസി കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെ അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയിൽ വെച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിൽ ക്രിയാറ്റിൻ, SGPT,SGOT,RBS,ടോട്ടൽ കൊളസ്ട്രോൾ ,യൂറിക് ആസിഡ് ,ട്രൈഗ്ലിസറൈഡുകൾ എന്നീ സേവനങ്ങളും ഒപ്പം ഡോക്ടറുടെ കൺസൾട്ടേഷനും ഉണ്ടാകും.
കൂടാതെ ഡിസ്കൗണ്ട് നിരക്കിൽ വിറ്റാമിൻ D – 3 Bd, വിറ്റാമി B12 – 3 Bd,TSH (തൈറോയിഡ് ) 3 Bd. എന്നി ടെസ്റ്റുകളും നൽകുന്നു.കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാനും
മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ അനസ് റഹീം 3387 4100,അനൂപ് ശ്രീരാഗ് 3598 5244,അനിൽ ഐസക് 3436 6005,ജയേഷ് താന്നിക്കൽ 38424533,തോമസ് ഫിലിപ്പ് 3938 4959 ഈ നമ്പറിൽ വിളിക്കുക.
കൂടാതെ വാട്സ്ആപ് ഗ്രൂപ്പ് വഴി രജിസ്റ്റർ ചെയ്യുവാനും കഴിയും
https://chat.whatsapp.com/Cfz9ihX9tdaFhCafBhHTfS?mode=ac_t

