മാലിന്യക്കുഴിയിൽ വീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

  • Home-FINAL
  • Kerala
  • മാലിന്യക്കുഴിയിൽ വീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മാലിന്യക്കുഴിയിൽ വീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം


അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റിലെ കുഴിയിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ, സമദ് അലി, ഹിതേഷ് ശരണ്യ എന്നിവരാണ് മരിച്ചത്. കോഴി വളർത്തൽ കേന്ദ്രത്തിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മരിച്ചവരിൽ രണ്ടു പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയമാണ്.

Leave A Comment