ദീലീപ് ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് പ്രകാശനം ചെയ്തു

  • Home-FINAL
  • Business & Strategy
  • ദീലീപ് ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് പ്രകാശനം ചെയ്തു

ദീലീപ് ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് പ്രകാശനം ചെയ്തു


ദിലീപ് ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ടിന്റെ പ്രകാശനം എറണാകുളം ക്രൗൺ പ്ലാസയിൽ വച്ച് നടന്ന ചടങ്ങിൽ ദിലീപ് നടത്തി, ദീലീപ് ഫാൻസ്‌ ചെയർമാൻ റിയാസ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹാരിസ് തിരൂർ , ജയേഷ് ,രൂപേഷ് ,ബഹ്‌റൈൻ കമ്മിറ്റി സ്ഥാപക പ്രസിഡന്റ് സാദത്ത്‌ തുടങ്ങിയവർ പങ്കെടുത്തു .

Leave A Comment