ഹെൽത്തിയായി മുഹറഖ്:ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ‘ഹെ​ൽ​ത്തി ഗ​വ​ർ​ണ​റേറ്റ് പദവി ലഭിച്ചു

  • Home-FINAL
  • Business & Strategy
  • ഹെൽത്തിയായി മുഹറഖ്:ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ‘ഹെ​ൽ​ത്തി ഗ​വ​ർ​ണ​റേറ്റ് പദവി ലഭിച്ചു

ഹെൽത്തിയായി മുഹറഖ്:ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ‘ഹെ​ൽ​ത്തി ഗ​വ​ർ​ണ​റേറ്റ് പദവി ലഭിച്ചു


ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി ഗവർണറേറ്റ് പദവി എന്ന അംഗീകാരം നിറവിൽ മുഹറഖ് .ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ മുഹറഖ് ഗവർണറേറ്റിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇത്.ഡബ്ലിയു എച്ച് യുടെ ഹെൽത്ത് സിറ്റീസ് പ്രോഗ്രാമിന് കീഴിലുള്ള പദവിയാണ് മുഹറക്ക് സ്വന്തമാക്കിയത്. മുഹറക്ക് ഗവർണർ സൽമാൻ ഇസബ്ൻ ഹിന്ദി ആൽമനായി ബഹ്‌റൈൻ ഭരണാധികാരികൾക്ക് ഈ നേട്ടത്തിൽ നന്ദി അറിയിക്കുകയും ചെയ്തു. അംഗീകാരം ഭരണ നേതൃത്വത്തിന്റെമികച്ച കാഴ്ചപ്പാട് ആണെന്നും,ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നത് തുടരാനുള്ള ഗവർണറേറ്റിന്റെ പ്രതിബദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി

Leave A Comment