നിയമലംഘനം : സതേൺ ഗവർണറേറ്റിൽ നിരവധി വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • നിയമലംഘനം : സതേൺ ഗവർണറേറ്റിൽ നിരവധി വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ബഹ്റൈൻ

നിയമലംഘനം : സതേൺ ഗവർണറേറ്റിൽ നിരവധി വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ബഹ്റൈൻ


ബഹ്റൈനിൽ നിലവിലുള്ള പൊതു റോഡ് കൈയേറ്റ നിയമം ലംഘിച്ചതിന് സതേൺ ഗവർണറേറ്റിൽ നിരവധി വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിയമപ്രകാരം വരുന്ന ലംഘനങ്ങളിൽ നടപ്പാതകളിൽ മേശകളും കസേരകളും സ്ഥാപിക്കുന്ന കഫേകൾ, നിയുക്ത സ്ഥലത്തിന് പുറത്ത് സാധനങ്ങൾ പ്രദർശിപ്പിക്കുന്ന കടകൾ, കാൽനടയാത്രക്കാർക്കും റോഡ് ഉപയോക്താക്കൾക്കും അസൗകര്യമുണ്ടാക്കുന്ന തരത്തിൽ പൊതു ഇടങ്ങൾ കൈവശപ്പെടുത്തുന്ന തെരുവ് കച്ചവടക്കാർ എന്നിങ്ങനെ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്.

Leave A Comment