ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി സൽമാനിയ ബ്ലഡ് ബാങ്കിൻ്റെ, ജീവൻ രക്ഷിക്കാനുള്ള മഹത്തായ ദൗത്യത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ,2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 8:00 മണി മുതൽ 12:30 വരെ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് കോഴിക്കോട് ജില്ല പ്രവാസി ഫോറം ഒൻപതാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ കയറിയോ , താഴെ കാണുന്ന നമ്പരുകളിൽ വിളിച്ചോ പേര് , ഫോൺ നമ്പർ എന്നിവ രജിസ്റ്റർ ചെയ്യുക.
സജിത്ത് വെള്ളികുളങ്ങര
(കൺവീനർ)
3627 0501
വിനീഷ് വിജയൻ
(ജോയിന്റ് കൺവീനർ)
3916 4624
ബിദുലേഷ്.
(ജോയിന്റ് കൺവീനർ)
33156933
ജമാൽ കുറ്റിക്കാട്ടിൽ
(രക്ഷാധികാരി)
39170433
ഇമെയിൽ വഴിയും രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ് , ഇമെയിൽ kpfbahrain@gmail.com
Google form https://tinyurl.com/Kpfblooddonation
കോഴിക്കോട് ജില്ല പ്രവാസി ഫോറം ബ്ലഡ് ഡോണേഴ്സ് വിംങ്ങ്.

