സത്താർ പന്തല്ലൂർ സാഹിബിന് ബഹ്റൈനിൽ ഉജ്വല സ്വീകരണം

  • Home-FINAL
  • Business & Strategy
  • സത്താർ പന്തല്ലൂർ സാഹിബിന് ബഹ്റൈനിൽ ഉജ്വല സ്വീകരണം

സത്താർ പന്തല്ലൂർ സാഹിബിന് ബഹ്റൈനിൽ ഉജ്വല സ്വീകരണം


എസ് കെ എസ് എസ് എസ് എഫ് ബഹ്റൈൻ സ്വാതന്ത്ര്യ ചത്വരം 2025 ൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്ന് എത്തിയ സുപ്രഭാതം റസിഡൻ്റ് എഡിറ്റർ സത്താർ പന്തല്ലൂർ സാഹിബിന് ബഹ്റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉജ്വല സ്വീകരണം നൽകി സമസ്ത ബഹ്റൈൻ, SKSSF കേന്ദ്ര – ഏരിയാ നേതാക്കൾ പങ്കെടുത്തു.

നാളെ വെള്ളിയാഴ്ച രാത്രി 8:30 ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന ” സ്വാതന്ത്ര്യ ചത്വരം ” പരിപാടി യിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും.പരിപാടിക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

Leave A Comment