ബഹ്റൈനിൽ കഴിഞ്ഞ 25 വർഷത്തിലധികമായി താമസിച്ചിരുന്ന പത്തനംതിട്ട കുളനട സ്വദേശിയായ വിജയകുമാരൻ കക്കുന്നിൽ കിഴക്കേച്ചരുവിൽ ഗംഗാധരൻ (55) സൽമാനിയ ആശുപത്രിയിൽ ഇന്നലെ (17.08.2025) രാത്രി 11:00 pm ന് നിര്യാതനായി.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാകുവാനുള്ള നടപടിക്രമങ്ങൾ പത്തനംതിട്ട അസോസിയേഷനും സാമൂഹിക പ്രവർത്തകനായ മണിക്കുട്ടനും ചേർന്ന് എംബസിയുടെ സഹകരണത്തോടെ ചെയ്തുവരുന്നു.

