കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിൻ്റെ പിതാവ് മുക്കം മണാശ്ശേരി ചാലിശ്ശേരിവീട്ടിൽ ഭാസ്ക്കരൻ്റെ (71) അകാല നിര്യാണത്തിൽ കെ.പി എഫ് എക്സിക്യുട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് ,ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.ഭാര്യ: അമ്മിണി, മക്കൾ: സജ്ന ഷനൂബ്, ലിജിന അനൂപ്. മരുമക്കൾ ഷനൂബ് ( ബഹ്റൈൻ ), അനൂപ് ( ബാംഗ്ളൂർ ).

