സൺറൈസേഴ്സ് ക്രിക്കറ്റ് ടീം ടീഷർട്ട് പ്രകാശനം ചെയ്തു.

  • Home-FINAL
  • Business & Strategy
  • സൺറൈസേഴ്സ് ക്രിക്കറ്റ് ടീം ടീഷർട്ട് പ്രകാശനം ചെയ്തു.

സൺറൈസേഴ്സ് ക്രിക്കറ്റ് ടീം ടീഷർട്ട് പ്രകാശനം ചെയ്തു.


ബഹ്‌റൈനിൽ അറിയപ്പെടുന്ന ക്രിക്കറ്റ് ടീംമായ സൺറൈസേഴ്സ് ടീഷർട്ട് പ്രകാശനം ചെയ്തു.

കലവറ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ക്യാപ്റ്റൻ റിതിൽ സ്വാഗതവും , പ്രവീൺ അധ്യക്ഷനുമായ ചടങ്ങിൽ, നിസാറും സതീഷ് ഷെട്ടി,പ്രവീണും ചേർന്ന് പുതിയ ജേഴ്സിയുടെ പ്രകാശനം നിർവഹിച്ചു,

പരുപാടിയിൽ മറ്റുകൂട്ടാൻ മൂസയും, ചൾസും ചേർന്ന് ഗാനമേളയും അവരിപ്പിച്ചു.ചടങ്ങിന് ദിലീപ് വയനാട് നന്ദി അറിയിച്ചു.

Leave A Comment