കോഴിക്കോട് വടകര മുയിപ്ര സ്വദേശി സുരേഷ് ബാബു (60) ബഹ്‌റൈനിൽ നിര്യാതനായി.

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് വടകര മുയിപ്ര സ്വദേശി സുരേഷ് ബാബു (60) ബഹ്‌റൈനിൽ നിര്യാതനായി.

കോഴിക്കോട് വടകര മുയിപ്ര സ്വദേശി സുരേഷ് ബാബു (60) ബഹ്‌റൈനിൽ നിര്യാതനായി.


കോഴിക്കോട് വടകര മുയിപ്ര സ്വദേശി സുരേഷ് ബാബു (60) ബഹ്‌റൈനിൽ നിര്യാതനായി.നെഞ്ചു വേദന വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം കാർ ഓടിച്ചു പോവുന്നതിനിടെയാണ് മരണം സംഭവിച്ചത്.സുരേഷ് ബാബു അദ്ലിയയിലാണ് താമസിക്കുന്നത്. ഭാര്യയും മകനും കാനഡയിലാണ്.

Leave A Comment