സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റി സ്വാഗത സംഘം രൂപീകരിച്ചു

  • Home-FINAL
  • Business & Strategy
  • സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റി സ്വാഗത സംഘം രൂപീകരിച്ചു

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റി സ്വാഗത സംഘം രൂപീകരിച്ചു


സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് സംഗമം വിവിധ പരിപാടികളോടെ നടക്കും. മദ്രസ വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാപരിപാടികൾ , തുടർന്ന് ദഫ് പ്രോഗ്രാം,മൌലിദ് മജ് ലിസ് പൊതുസമ്മേളനം എന്നിവ നടക്കും,പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ചെയർമാൻ മുഹമ്മദ്‌ മുസ്ലിയാർ എടവണ്ണപ്പാറ,വൈസ് ചെയർമാൻമാർ : സമദ് മുസ്ലിയാർ,ഹമീദ് കൊടശ്ശേരി: ഇസ്മായിൽ ഒഞ്ചിയം .ഹമീദ് കൊടശ്ശേരി,കണ്‍വീനർ : ഫൈസൽ തിരുവള്ളൂർ ,ജോയിന്റ് കണ്‍വീനർമാർ :റഷീദ് പുത്തൻചിറ, , സജീർ വണ്ടൂർ, ഫസ്‌ലു കാനോത്ത്,ഫിനാൻസ് കണ്‍വീനർ : ശരീഫ് വില്ല്യാപ്പള്ളി ജോയിന്റ് കൺവീനർ മാർ :അഷ്‌റഫ് ബശാർ, ,ഫഹദ് മാജിക് ഗൾഫ് ,അഷ്‌റഫ് ബശാർ,അഷ്‌റഫ് കാഞ്ഞങ്ങാട്,ഫിറോസ് കണ്ണൂർ പ്രോഗ്രാം കൺവീനർ : അഷ്‌റഫ് പടപ്പേങ്ങാട് ,ജോയിന്റ്കണ്‍വീനർമാർ :ഷംസീർ സനദ്,മനാഫ് തങ്ങൾ ,ജുനൈദ് ട്യൂബ്‌ളി,മുഹമ്മദ് അസ്‌കർ.പബ്ലിസിറ്റി കണ്‍വീനർ: റാസിഖ് താഴെ അങ്ങാടി,ജോയിന്റ് കണ്‍വീനർമാർ: സിദ്ധീഖ് തിരൂർ ,താലിസ് ട്യൂബ്‌ളി , ഇസ്മായിൽ ക്രിസ്റ്റൽ ,സ്റ്റേജ് &ഡക്കറേഷൻ കണ്‍വീനർ :ഷർമിദ് കണ്ണൂർ സിറ്റി,ജോയിന്റ് കണ്‍വീനർമാർ :ആദം കണ്ണൂർ ,സൈനു ട്യൂബ്‌ളി,നുസൈഫ്‌ ,റസൂൽ അഷ്‌റഫ് ,മുഹമ്മദ് ,ഫുഡ്‌ കണ്‍വീനർ :ഗഫൂർ കാഞ്ഞങ്ങാട് ,ജോയിന്റ് കണ്‍വീനർമാർ :ഇബ്രാഹിം കുണ്ടൂർ ,മൂസ ട്യൂബ്‌ളി,ജാഫർ ട്യൂബ്‌ളി,ട്രാൻസ്പോർട്ട് : ഷഫീഖ് കണ്ണപുരം ,ജാഫർ ടൊയോട്ട എന്നിവരെ തിരഞ്ഞെടുത്തു.

Leave A Comment