വോയിസ്‌ ഓഫ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • വോയിസ്‌ ഓഫ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വോയിസ്‌ ഓഫ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമയിൽ 29/8/2025 വെച്ച് വെള്ളിയാഴ്ച 7 മുതൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് വോയിസ് ഓഫ് ബഹറിന്റെ എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെ (ലാൽ, ജിതിൻ, ഷിജിൻ, സജീഷ്, ബെന്നി, അനീഷ്, റെജീന, ദീപ, ശാമില )പരിശ്രമ ഫലമായി150 ഓളും ആളുകളെ പങ്കെടുപ്പിക്കാൻ സാധിച്ചു.പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷനായ യോഗത്തിൽ ,സെക്രട്ടറി സനോജ് വയനാട് സ്വാഗതവും, പ്രവാസി ലീഗൽ പ്രസിഡന്റും കൺട്രി ഹെഡ്ഡുമായ സുധീർ തിരുനലത്ത് മുഖ്യ അതിഥി ആയിരുന്നു.

വൈസ് പ്രസിഡന്റ് മോഹൻദാസ് നന്ദിയും അറിയിച്ചു. ഈ മെഡിക്കൽ ക്യാമ്പ് വളരെ ഭംഗിയായി നടത്താൻ സഹായിച്ച അൽ ഹിലാൽ ഹോസ്പിറ്റലിനും, അവിടുത്തെ ഭാരവാഹികൾക്കും പ്രത്യേകം നന്ദി അറിയിച്ചു.തുടർന്നുള്ള വോയിസ് വോയിസ് ഓഫ് ബഹറിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave A Comment