ക്രിക് സ്റ്റാർസ് ബഹ്‌റൈൻ സീനിയർസ്) ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

  • Home-FINAL
  • Business & Strategy
  • ക്രിക് സ്റ്റാർസ് ബഹ്‌റൈൻ സീനിയർസ്) ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ക്രിക് സ്റ്റാർസ് ബഹ്‌റൈൻ സീനിയർസ്) ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു


ക്രിക് സ്റ്റാർസ് ബഹ്‌റൈൻ സീനിയർസ്) ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്സിയുടെ ഔദ്യോഗിക വിതരണം സെപ്തംബർ 4 ന് )സിന്ജ് ഓവൽ ഹോം ഗ്രൗണ്ടിൽ നടന്നു. ക്രിക്കറ്റ്‌ ടീമിന്റെ പുതിയ സ്പോൺസറായ ബഹ്‌റൈനിലെ പ്രശസ്ത ബിസിനസ്‌ സംരഭകനും ഫാൽക്കാൻ ബ്ലൂ കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായ ബിനു എബ്രഹാം സകരിയ സ്പോൺസർ ചെയ്ത ജേഴ്സി ടീം ക്യാപ്റ്റൻ സജുവിന്,ടീം മെമ്പറും കോഓർഡിനേറ്റരുമായ ഫൈസൽ നൽകി പ്രകാശനം ചെയ്തു. ഇന്ത്യ , പാക്കിസ്ഥാൻ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നിവടങ്ങളിലെ മികച്ച കളിക്കാർ ഈ ടീമിലുണ്ട്.എല്ലാ വെള്ളിയാഴ്ചകളിലും ക്രിക്കറ്റ് കളി നടത്താറുണ്ട് എന്നും വിവിധ ടൂറണമെന്റുകൾ ഹോം ഗ്രൗണ്ടിൽ നടത്തുവാൻ ആലോചിക്കുകയും ചെയ്യുന്നുയെന്ന് ടീം കോ ഓർഡിനേറ്ററും വൈസ് ക്യാപ്റ്റനുമായ ഫൈസൽ പറഞ്ഞു.

Leave A Comment