കെ സി എ- ബി എഫ് സിഓണം പൊന്നോണം 2025 ആഘോഷങ്ങളുടെ ഭാഗമായി പഞ്ചഗുസ്തി മത്സരം ഇന്ന് (സെപ്റ്റംബർ 11 വ്യാഴാഴ്ച) രാത്രി 7.30നു കെ സി എ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കൺവീനർ ജോർജ് സെബാസ്റ്റ്യൻ (39068393 )നു മായി ബന്ധപ്പെടുക.ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിലേക്ക്

