ഇക്കഴിഞ്ഞ സെപ്റ്റംബർ 14ന് കൊച്ചിയിലെ മാര്യോട്ട് ഹോട്ടലിൽ നടന്ന മിസ് കേരള മത്സരത്തിൽ ബഹ്റൈൻ മലയാളിയായ അഞ്ജലി ഷമീർ ഫസ്റ്റ് റണ്ണർ അപ്പ് ആയി തെരെഞ്ഞെടുക്കപ്പെട്ടു.ബഹ്റൈൻ വ്യവസായിയായ ഷമീറിന്റെയും രശ്മിയുടെയും മകളാണ് അഞ്ജലി, നിലവിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദ വിദ്യാർഥിനിയാണ്.
- September 21, 2025
- BMC News Desk

