ഹ്രിസ്വ സന്ദർശനത്തിന് ബഹ്റൈനിൽ എത്തിയ മുൻ എ ൽ. ഡി. ഫ് കൺവീനർ ഇ. പി ജയരാജനെ ബഹ്റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, ലോക കേരള സഭാ അംഗം ഷാജി മൂതല, സെക്രട്ടറി എ. കെ സുഹൈൽ, കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ ഷാജഹാൻ കരുവാന്നൂർ, അസിസ് ഏഴംകുളം, ശ്രീജിത്ത് ആവള, പ്രശാന്ത് മാണിയത്ത്, ശാന്തി പ്രശാന്ത് എന്നിവർ സന്ദർശിച്ചു.

