പി.കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു

  • Home-FINAL
  • Kerala
  • പി.കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു

പി.കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു


പരിയാരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ(83)  നിര്യാതനായി. മാടായി ഗവ. ഹൈസ്‌കൂൾ റിട്ട. അധ്യാപകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു. പി.കെ. സുധീർ ഏകമനാണ്. മരുമകൾ ധന്യ, സഹോദരങ്ങൾ: ഇ. ബാലൻ നമ്പ്യാർ (റിട്ട.റെയിൽവെ ഉദ്യോഗസ്ഥൻ), പരേതനായ ഇ. നാരായണൻ നമ്പ്യാർ (മുൻ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌)

Leave A Comment