ബഹ്റൈൻ പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കറിന്റെ മാതാവ് നിര്യാതയായി

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കറിന്റെ മാതാവ് നിര്യാതയായി

ബഹ്റൈൻ പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കറിന്റെ മാതാവ് നിര്യാതയായി


ബഹ്റൈൻ പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കറിന്റെ വന്ദ്യ മാതാവ് മഞ്ഞളൂർ പഴയ ചങ്കം വീട്ടിൽ (ജയ നിവാസ് ) ശ്രീമതി.ലക്ഷ്മി ദേവി അമ്മ (ജനക ടീച്ചർ ) 87 നിര്യാതയായി.ഭർത്താവ് പരേതനായ മഞ്ഞളൂർ ഏറത്തുമഠത്തിൽ സുധാകരൻ നായർ (റിട്ട. അധ്യാപകൻ).മക്കൾ: ജയശങ്കർ ബഹ്റൈൻ, രാജ ലക്ഷ്മി, ഗിരിജ. മരുമക്കൾ: ജയകുമാർ മേനോൻ, പ്രിയ, അനൂപ് മേനോൻ. സംസ്‌കാരം ഞായറാഴ്ച മൂന്നിന് കുടുംബ ശ്മശാനത്തിൽ.

Leave A Comment