പലിശ മാത്രമടച്ച് ഇനി പുതുക്കാനാവില്ല; സ്വർണപ്പണയത്തിൽ പുതിയ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

  • Home-FINAL
  • Kerala
  • പലിശ മാത്രമടച്ച് ഇനി പുതുക്കാനാവില്ല; സ്വർണപ്പണയത്തിൽ പുതിയ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

പലിശ മാത്രമടച്ച് ഇനി പുതുക്കാനാവില്ല; സ്വർണപ്പണയത്തിൽ പുതിയ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്


കൊച്ചി: പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ലെന്ന് സ്വർണപ്പണയ വായ്പയിൽ നിബന്ധന ശക്തമാക്കി റിസർവ് ബാങ്ക്. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് റിസർവ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണിൽ ആർബിഐ അവതരിപ്പിച്ച കരട് നിർദേശത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ് പുതിയ മാറ്റങ്ങൾ.

എല്ലാ സ്വർണ വായ്പയ്ക്കും ഈ നിരക്കുകൾ ബാധകമല്ല. കൃത്യമായി പലിശ അടയ്ക്കുന്നവർ ഈ നിയമത്തിൽ ഉൾപ്പെടില്ല. മൂന്നു മാസം വായ്പ അടയ്ക്കാതെ കിട്ടാക്കടമായി മാറിയവർക്കാണ് ഇത് ബാധകമാകുക. ഇവർ ബാക്കി പലിശ അടച്ചു തീർത്ത് കിട്ടാക്കട പരിധിയിൽ നിന്ന് പുറത്ത് വരാനായില്ലെങ്കിൽ ഇനി സ്വർണവായ്പ പുതുക്കി വയ്ക്കാനാകില്ല.

Leave A Comment