ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന അധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രാജിവച്ചു

  • Home-FINAL
  • Kerala
  • ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന അധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രാജിവച്ചു

ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന അധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രാജിവച്ചു


തിരുവനന്തപുരം: ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനയിൽ ഭിന്നത രൂക്ഷമായതിനെ തുടർന്ന് ഭദ്രാസന അധിപൻ രാജിവച്ചു. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയാണ് രാജിവച്ചത്. ഓർത്തഡോക്‌സ് തിരുവനന്തപുരം ഭദ്രാസന അധിപനാണ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. രാജിക്കത്ത് കത്തോലിക്ക ബാവയ്ക്ക് കൈമാറി.

Leave A Comment