ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്ക് സാഹിത്യ നോബേൽ

  • Home-FINAL
  • International
  • ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്ക് സാഹിത്യ നോബേൽ

ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്ക് സാഹിത്യ നോബേൽ


സ്വീഡൻ: ഹംഗേറിയൻ എഴുത്തുകാനായ ലാസ്ലോ ക്രസ്നഹോർക്കൈയ്ക്ക് 2025ലെ സാഹിത്യ നൊബേൽ. ദക്ഷിണ കൊറിയൻ സാഹിത്യകാരിയായ ഹാൻ കാങ്ങിനാണ് 2024-ൽ സാഹിത്യ നൊബേൽ ലഭിച്ചിരുന്നത്. ഹാൻ കാങ്ങിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേൽ എത്തിയത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.

Leave A Comment