പേരാമ്പ്രയിൽ നടന്ന പോലീസ് ലാത്തിച്ചാർജിൽ ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു

  • Home-FINAL
  • Business & Strategy
  • പേരാമ്പ്രയിൽ നടന്ന പോലീസ് ലാത്തിച്ചാർജിൽ ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു

പേരാമ്പ്രയിൽ നടന്ന പോലീസ് ലാത്തിച്ചാർജിൽ ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു


സി കെ ജി കോളേജിലെ ഇലക്ഷൻ വിജയത്തിൽ വിറളി പുണ്ട സി.പി.എം പോലീസിനെ ഉപയോഗിച്ച് ഷാഫി പറമ്പിൽ MP ഉൾപ്പെടെയുള്ള നേതാക്കൻമാർക്കതിരെ ഗ്രനേഡ് , ലാത്തിചാർജ് എന്നിവ നടത്തിയ പോലീസിലെ ക്രിമിനലുകൾക്ക് എതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave A Comment