ആശങ്കകൾക്ക് വിരാമം : മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 17ന് ബഹ്റൈനിൽ എത്തും

  • Home-FINAL
  • Business & Strategy
  • ആശങ്കകൾക്ക് വിരാമം : മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 17ന് ബഹ്റൈനിൽ എത്തും

ആശങ്കകൾക്ക് വിരാമം : മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 17ന് ബഹ്റൈനിൽ എത്തും


ഒക്ടോബർ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തും. നേരത്തെ ഒക്ടോബർ 16ന് ഏകദിന സന്ദർശനത്തിനായി ബഹ്‌റൈൻ എത്തുമെന്നായിരുന്നു വിവരം. എന്നാൽ ഒക്ടോബർ 17ന് അദ്ദേഹം ബഹ്റൈനിൽ സന്ദർശനത്തിന് എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ആണ് വിവരങ്ങൾ. അന്ന് വൈകിട്ട് 7:00 മണിക്ക് തന്നെ അദ്ദേഹം പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നടത്തുമെന്ന് സംഘാടകസമിതി ചെയർമാൻ പി വി രാധാകൃഷ്ണപിള്ളയും അറിയിച്ചു.

Leave A Comment