കോഴിക്കോട് പേരാബ്രയിൽ യു.ഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ, പോലീസിൻ്റെ ഭാഗത്ത് നിന്ന് , സി. പി.എമ്മിൻ്റെ ഭാഗത്ത് നിന്നുയാതൊരു പ്രകോവനവും ഇല്ലാതെ മൃഗീയമായ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരിക്കുകയാണ്. ഈ മൃഗീയമായ പോലീസ് ആക്രമണത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റും വടകരയുടെ എംപിയുമായ ഷാഫിപറമ്പിലിനും മറ്റ് കോൺഗ്രസ്സ്- യു.ഡി.എഫ് നേതാകൾക്കും പ്രവർത്തകർക്കും ഗുരുതരമായ പരിക്കേറ്റിടുണ്ട്. പോലിസിൻ്റെയും , സി.പി.എമ്മിൻ്റെയും ഈ കിരാതമായ അതിക്രമനെതിരെ എല്ലാ വിധ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷധിക്കണമെന്ന് ബഹ്റൈൻ ഒ ഐ സി സി പേരാമ്പ്ര നിയോജക മണ്ഡലംകമ്മിറ്റി അഭ്യർത്ഥിച്ചു.

