പ്രഥമ വോയിസ് ഓഫ് ട്രിവാൻഡ്രം എഡ്യൂക്കേഷൻ എക്സെല്ലൻസ് അവാർഡിന് നീറ്റുപരീക്ഷയിൽ ഉന്നത വിജയം നേടി കേരളത്തിലെ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ നന്ദന സന്തോഷ് ,

ആരോമൽ മനോജ് എന്നിവർ അർഹരായി .

വിജയികൾക്കുള്ള മൊമെന്റോ ഒരുമയോടെ ഒരോണം വേദിയിൽ വച്ച് പ്രസിഡന്റ് സിബി കുര്യൻ നൽകി വിജയികളെ അനുമോദിച്ചു

