യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ബഹ്റൈൻ രാജാവ് കൂടിക്കാഴ്ച നടത്തി

  • Home-FINAL
  • Business & Strategy
  • യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ബഹ്റൈൻ രാജാവ് കൂടിക്കാഴ്ച നടത്തി

യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ബഹ്റൈൻ രാജാവ് കൂടിക്കാഴ്ച നടത്തി


ഷാം എൽ ഷെയ്ഖ് സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി,ബഹ്റൈൻ   രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ കൂടിക്കാഴ്ച നടത്തി.ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും രാജാവും അമേരിക്കൻ പ്രസിഡന്റും അവലോകനം ചെയ്തു.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാന കരാറിലെത്തുന്നതിനുമുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.

Leave A Comment