ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എയർപ്പോട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എയർപ്പോട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി

ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എയർപ്പോട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി


ഗൾഫ് പര്യടനത്തിൻ്റെ ഭാഗമായി ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എയർപ്പോട്ടിൽ സ്വീകരണം നൽകി. ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് , കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ , സുബൈർ കണ്ണൂർ , പ്രമുഖ വ്യവസായി വർഗീസ് കുര്യൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

കൂടാതെ ബഹ്‌റൈനിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നാളെ കേരളീയ സമാജത്തിൽ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

Leave A Comment