ബഹ്റൈൻ ഒഐസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി രൂപികരിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ഒഐസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി രൂപികരിച്ചു

ബഹ്റൈൻ ഒഐസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി രൂപികരിച്ചു


ബഹ്റൈൻ ഒഐസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി രൂപികരിച്ചു
കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡണ്ടായി ഫാസിൽ മുഹമ്മദും, ജനറൽ സെക്രട്ടറിയായി
ബിജു കൊയിലാണ്ടി,ട്രഷററായി അഷ്റഫ് കാപ്പാട്,നേതൃത്വം കൊടുക്കുന്ന 18 അംഗ നിയോജകമണ്ഡലം കമ്മിറ്റി നിലവിൽ വന്നു.വൈസ് പ്രസിഡന്റ്‌ റോഷൻ പുനത്തിൽ,മുസ്തഫ കാപ്പാട്.

സെക്രട്ടറി നൗഫൽ നന്തി,ഇസ്മായിൽ തയ്യിൽ,അസിസ്റ്റന്റ് ട്രഷറര്‍ സഹീർ മൂടാടി ,ചാരിറ്റി കൺവീനർ- ശ്രീജിത്ത്‌,എക്സിക്യൂട്ടീവ് മെമ്പർ സഞ്ജു എളട്ടേറി,ഷിഞ്ചു പൊയിൽകാവ്,അഫീഫ് പൊയിൽകാവ്,അമീൻ നന്തി,ബാബീഷ്,രതീഷ്,നവജോത്,അബ്ദുൽ കയ്യൂൻ.

ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആക്ടിംഗ് പ്രസിഡൻറ് ബിജു ബാൽ സി കെ അധ്യക്ഷതവഹിച്ചു,കമ്മിറ്റി രൂപീകരണവും ഔദ്യോഗികമായി ദേശീയ ജനറൽ സെക്രട്ടറി പ്രദീപ്
പി കെ മേപ്പയൂർ, ഉദ്ഘാടനം ചെയ്തു.

ദേശീയ വൈസ് പ്രസിഡണ്ട് മാരായ ഗിരീഷ് കാളിയത്ത്,സുമേഷ് അനേരി,ദേശീയ സെക്രട്ടറിമായ രഞ്ജൻ കച്ചേരി,റിജിത്ത് മൊട്ടപ്പാറ,ജില്ലാ ട്രഷറർ പ്രദീപ് മൂടാടി,ജില്ലാ വൈസ് പ്രസിഡണ്ട് കുഞ്ഞമ്മദ്, കെ പി റഷീദ്, മുയിപോത്ത്,രവി പേരാമ്പ്ര,മജീദ് ടി പി,വൈസ് പ്രസിഡൻറ് അസൈനാർ ഉള്ളിയേരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സുബിനാസ്,ഷൈജാസ്എരമംഗലം.തുളസീദാസ്എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.അസീസ് ടിപി മൂലാട് നന്ദി പറഞ്ഞു.

Leave A Comment