സ്തനാർബുദ ബോധവത്കരണം; കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സൈക്ലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • സ്തനാർബുദ ബോധവത്കരണം; കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സൈക്ലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

സ്തനാർബുദ ബോധവത്കരണം; കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സൈക്ലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.


സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സൈക്ലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.നാളെ ഒക്ടോബർ 24 ന് രാവിലെ 7:30 ന് സിത്ര വാക്ക് വേ ഏരിയയിൽ വെച്ചാണ് സൈക്ലിംഗ് പ്രോഗ്രാം നടക്കുകയെന്ന് ലേഡീസ് വിംഗ് ഭാരവാഹികൾ അറിയിച്ചു.കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് , ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവരും എക്സിക്യുട്ടീവ് മെമ്പർമാരും പരിപാടിക്ക് പിന്തുണയും അറിയിച്ചിട്ടുണ്ട്. പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 39046663,32017026, 39522 103.എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Leave A Comment