ബി കെ എസ് ഓപ്പൺ ജൂനിയർ ആൻഡ് സീനിയർ ബാഡ്മിൻറൺ ടൂർണമെൻറ് ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.

  • Home-FINAL
  • Business & Strategy
  • ബി കെ എസ് ഓപ്പൺ ജൂനിയർ ആൻഡ് സീനിയർ ബാഡ്മിൻറൺ ടൂർണമെൻറ് ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.

ബി കെ എസ് ഓപ്പൺ ജൂനിയർ ആൻഡ് സീനിയർ ബാഡ്മിൻറൺ ടൂർണമെൻറ് ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.


ബി കെ എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് ആറു ദിവസം പിന്നിടുമ്പോൾ സെമി ഫൈനൽ മത്സരങ്ങൾ പുരോഗമിക്കുന്നു.

ഒന്നിലധികം ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 400-ലധികം കളിക്കാർ ടൂർണമെന്റിൽ മത്സരിക്കുന്നു.

ഇന്നത്തെ സെമി ഫൈനൽ മത്സരങ്ങൾക്ക് ശേഷം , വൈകുന്നേരം 4:00 മണിക്ക് , ഗ്രാൻഡ് ഫൈനലുകൾ നടക്കം ആകും.ആവേശകരമായ മത്സരങ്ങൾ കാണുന്നതിനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും ആയി ഏവരെയും സെഗയ്യ ബി കെ എസ് DJ ഹാളിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഫൈനൽ കഴിഞ്ഞയുടനെ സമ്മാന വിതരണ ചടങ്ങ് നടക്കും.

Leave A Comment