കാഞ്ഞങ്ങാട് CH സെന്റർറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, കെഎംസിസി ബഹ്റൈൻ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി മധുര പായസം വിതരണവും, കാഞ്ഞങ്ങാട് CH സെന്ററിലേക്കുള്ള ധന സഹായo ഖലീൽ ആവിയിൽ മണ്ഡലം ഭാരവാഹികൾക്ക് കൈമാറി, മണ്ഡലം പ്രസിഡന്റ് ഹുസൈൻ. C, ജ :സെക്രട്ടറി നിസാർ തോയമ്മൽ,ട്രഷർ മജീദ് MV, കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ്, സലീം കാഞ്ഞങ്ങാട്, മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് ആവിയിൽ, ജോയിൻ സെക്രട്ടറി ഇർഷാദ് pk, സുബൈർ ആവിയിൽ എന്നിവർ സന്നിഹിതരായി

