ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഒക്ടോബർ 31 വെള്ളിയാഴ്ച

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഒക്ടോബർ 31 വെള്ളിയാഴ്ച

ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഒക്ടോബർ 31 വെള്ളിയാഴ്ച


ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കും.ഒക്ടോബർ 31 വെള്ളിയാഴ്ച രാവിലെ 9. 30 മുതൽ 11 .30 വരെ നടക്കുന്ന ഓപ്പൺ ഹൗസിൽ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് കെ ജേക്കബ് അധ്യക്ഷത വഹിക്കും.ഓപ്പൺ ഹൗസിൽ അഭിഭാഷകർ, കോൺസുലാർ ടീം എന്നിവർ പങ്കെടുക്കും.ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് പരാതികൾ മുൻകൂട്ടി wel2.bahrain@mea.gov.in എന്ന മെയിലിൽ അയക്കാം എന്നും, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9 മണിക്ക് എംബസിയിൽ എത്തിച്ചേരണമെന്നും അധികൃതർ അറിയിച്ചു.

Leave A Comment