യാത്രസമയം വെറും ഒരു മണിക്കൂറിൽ താഴെ മാത്രം : ബഹ്റൈനിൽ നിന്നും ഖത്തറിലേക്കുള്ള ഫെറി സർവീസ് ഇന്നു മുതൽ

  • Home-FINAL
  • Business & Strategy
  • യാത്രസമയം വെറും ഒരു മണിക്കൂറിൽ താഴെ മാത്രം : ബഹ്റൈനിൽ നിന്നും ഖത്തറിലേക്കുള്ള ഫെറി സർവീസ് ഇന്നു മുതൽ

യാത്രസമയം വെറും ഒരു മണിക്കൂറിൽ താഴെ മാത്രം : ബഹ്റൈനിൽ നിന്നും ഖത്തറിലേക്കുള്ള ഫെറി സർവീസ് ഇന്നു മുതൽ


കടൽ മാർഗ്ഗം ബഹ്‌റൈനിൽ നിന്നും ഖത്തറിലേക്കുള്ള ഫെറി സർവീസ് ഇന്നുമുതൽ ആരംഭിക്കും. ബഹ്റൈൻ ഗതാഗത ടെലി കമ്മ്യൂണികേഷൻസ് മന്ത്രാലയം ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നിന്ന് ഖത്തറിലെ ആൽവൈസ് ഫോർട്ടിലേക്കാണ് ഫെറി സർവീസ് നടത്തുക. മനോഹരമായ ഉള്ള കാഴ്ചകൾ കണ്ടു ,രസകരമായുള്ള കടൽ യാത്രയിൽ ബഹറിനിൽ നിന്ന് ഖത്തറിലേക്ക് എത്താൻ ഒരു മണിക്കൂറിൽ താഴെ മാത്രം മതിയാകും.ബഹറിനും ഖത്തറും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായിക്കും.

Leave A Comment